എന്താ കോൺഫിഡൻസ്

ഓൻ പറക്കുന്നു

ഓള് പാർട്ടി അടിക്കുന്നു

മ്മള് മാത്രം ഇങ്ങനെ കുത്തി ഇരിപ്പാണ്

ഏട്ന്നാനപ്പാ ഇവർക്കൊക്കെ ഇത്രേം കോൺഫിഡൻസ് കിട്ടണേ?

കൊറച്ചൊക്കെ ഈടേം ചാടിക്കള

താങ്ക്സ് ഒക്കെ തരാം, അല്ല വെറുതെ ആക്കണ്ട


What do you think? Leave a Reply